App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?

Aഅരുണാചൽ പ്രദേശ്

Bമേഘാലയ

Cഉത്തരാഖണ്ഡ്

Dഹിമാചൽ പ്രദേശ്

Answer:

B. മേഘാലയ

Read Explanation:

• ജല കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭം

• മേഘാലയ മുഖ്യമന്ത്രി- കോൺറാഡ് സാങ്മ


Related Questions:

ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?