ആതിഥേയ രാജ്യങ്ങൾ അല്ലാതെ 2026 ൽ നടക്കുന്ന ഫിഫ ഫുട്‍ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ രാജ്യം ഏത് ?
Aജർമനി
Bഅർജൻറ്റിന
Cജപ്പാൻ
Dബ്രസീൽ
Answer:
C. ജപ്പാൻ
Read Explanation:
• 2026 ലോകകപ്പ് വേദി - കാനഡ, മെക്‌സിക്കോ, യു എസ് എ
• ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ യോഗ്യതാ മത്സരം ഇല്ലാതെ തന്നെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്
• ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 48