App Logo

No.1 PSC Learning App

1M+ Downloads
ആത്മകഥ നോവലായി രചിച്ച നോവലിസ്റ്റ് ആര് ?

Aഎസ്.കെ പൊറ്റക്കാട്

Bവൈലോപ്പിള്ളി

Cസി. ഗോവിന്ദപിഷാരടി

Dഎം.പി ഭട്ടതിരിപ്പാട്

Answer:

A. എസ്.കെ പൊറ്റക്കാട്


Related Questions:

ആരുടെ തൂലികാനാമമാണ് സിനിക് ?
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?
അടുത്തിടെ പുറത്തിറങ്ങിയ "ത്രൂ ദി ബ്രോക്കൺ ഗ്ലാസ്" എന്നത് ആരുടെ ആത്മകഥയാണ് ?
എ ആർ രാജരാജവർമ്മ നള ചരിതത്തിന് രചിച്ച വ്യാഖ്യാനം ഏത്?
ആദ്യത്തെ ചവിട്ടുനാടകം?