App Logo

No.1 PSC Learning App

1M+ Downloads
"ജ്ഞാനസ്നാനം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

AM K സാനു

Bസുഭാഷ് ചന്ദ്രൻ

Cബെന്യാമിൻ

DC V ബാലകൃഷ്ണൻ

Answer:

B. സുഭാഷ് ചന്ദ്രൻ

Read Explanation:

• സുഭാഷ് ചന്ദ്രൻ്റെ പ്രധാന കൃതികൾ - സമുദ്രശില, മനുഷ്യന് ഒരു ആമുഖം, ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം


Related Questions:

കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?
എസ് കെ പൊറ്റക്കാട് അനുസ്മരണ വേദിയുടെ എസ് കെ പൊറ്റക്കാട് പുരസ്കാരം നേടിയത് ആരാണ് ?
കുമാരനാശാൻ്റെ ജീവിതത്തെ ആസ്പദമാക്കി "അവനിവാഴ്വ് കിനാവ്" എന്ന പേരിൽ നോവൽ എഴുതിയത് ?
"കണ്ണീരിനാൽ അവനി വാഴവ് കിനാവും കഷ്‌ടം" എന്നത് ഏത് കൃതിയിലെ വരികളാണ് ?
കവിപുഷ്പമാല രചിച്ചതാര്?