App Logo

No.1 PSC Learning App

1M+ Downloads
ആത്മാവബോധ സിദ്ധാന്തം (Self Theory) ആവിഷ്കരയിച്ചത് ?

Aജെ ബി വാട്സൺ

Bകാൾ റോജേഴ്സ്

Cഹള്ള്

Dമാസ്ലോ

Answer:

B. കാൾ റോജേഴ്സ്

Read Explanation:

ആത്മാവബോധ സിദ്ധാന്തം (Self Theory)

  • ആത്മാവബോധ സിദ്ധാന്തം ആവിഷ്കരയിച്ചത് -  കാൾ റാൻസം റോജഴ്സ്  (1902 - 1987) 

കാൾ റോജേഴ്സ്ൻ്റെ  പ്രധാന കൃതികൾ

  • Client Centered Therapy 
  • On Becoming a person
  • A way of Being
  • It's an Awful Risky thing
  • റോജേഴ്സൻ അഭിപ്രായപ്പെടുന്നത് ഓരോ വ്യക്തിയും സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
  • കാൾ റോജേഴ്സ് ഓരോ വ്യക്തിയെയും സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യത്വവും നന്മയും നിറഞ്ഞ ആളായി പരിഗണിക്കുന്നു.
  • വ്യക്തിയുടെ ആത്മനിഷ്ഠമായ നില പാടുകൾക്ക് പ്രാധാന്യം നൽകുന്ന തിനാൽ കാൾ റോജേഴ്സന്റെ സമീപ നത്തെ അറിയപ്പെടുന്നത് - വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory)
  • രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം - ആത്മാവബോധ സിദ്ധാന്തം 

Related Questions:

The most desirable role expected of a new generation teacher in the classroom is:
The ability of a test to produce consistent and stable scores is its:
വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നം ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ അവസരം നൽകുമ്പോൾ, അവരുടെ പഠന വക്രം ........ ?
പുതിയ സന്ദർഭങ്ങളുമായി വേണ്ട വിധത്തിൽ പൊരുത്തപ്പെടാൻ ....... വ്യക്തിയെ സഹായിക്കുന്നു ?
വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?