Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ വളരാനും പ്രാവിണ്യം നേടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aസ്നേഹ ഹസ്തം പദ്ധതി

Bകനസ് ജഗ പദ്ധതി

Cകരുതൽ പദ്ധതി

Dശാലാസിദ്ധി പദ്ധതി

Answer:

B. കനസ് ജഗ പദ്ധതി

Read Explanation:

• "സ്വപ്ന സാഫല്യം" എന്നാണ് കനസ് ജഗ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് • പദ്ധതി നടത്തിപ്പ് ചുമതല - കേരള കുടുംബശ്രീ മിഷൻ


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെൽ ആരംഭിച്ച ക്യാമ്പയിൻ പദ്ധതി ഏത് ?
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത മുഖ്യമന്ത്രി,പ്രവർത്തി ഉദ്ഘാടനം ചെയ്തത്?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?