ആദ്യ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും ?A10B8C19D20Answer: D. 20 Read Explanation: 8, 18, 28, 38, 48, 58, 68, 78, 98 - 9 ('8' കൾ)80, 81, 82, 83, 84, 85, 86, 87, 88, 89 - 11 ('8' കൾ)ആകെ '8' കൾ = 9 + 11 = 20 Read more in App