App Logo

No.1 PSC Learning App

1M+ Downloads
ആദ്യം നടന്നത് ഏത് ?

Aനിവർത്തന പ്രക്ഷോഭം

Bക്ഷേത്രപ്രവേശന വിളംബരം

Cവൈക്കം സത്യാഗ്രഹം

Dഗുരുവായൂർ സത്യാഗ്രഹം

Answer:

C. വൈക്കം സത്യാഗ്രഹം

Read Explanation:

വൈക്കം സത്യാഗ്രഹം-1924

ഗുരുവായൂർ സത്യാഗ്രഹം-1931

നിവർത്തന പ്രക്ഷോഭം-1932

ക്ഷേത്രപ്രവേശന വിളംബരം-1936


Related Questions:

മലയാളി മെമ്മോറിയൽ നടന്നവർഷം ?
1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര് ?

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 
ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?
ഏത് മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം ?