App Logo

No.1 PSC Learning App

1M+ Downloads
ആദ്യകാല ഗ്രീക്കുകാർ ഏത് നദീതടത്തിൽ നിന്നാണ് വന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത് ?

Aഡാന്യൂബ്

Bനൈൽ

Cടൈബർ

Dമെൻഡർ

Answer:

A. ഡാന്യൂബ്

Read Explanation:

ആദ്യകാല ഗ്രീക്കുകാർ

  • ഗ്രീക്കുകാർ വടക്ക് നിന്ന് വന്നത്

  • ഡാന്യൂബ് നദീതടത്തിൽ നിന്നു വന്നത്

  • ഒരു ഇൻഡോ-യൂറോപ്യൻ ഭാഷ സംസാരിച്ചു. 

  • ഈജിയൻ മേഖലയിൽ വന്ന ഓരോ ഗ്രൂപ്പിനും സ്വന്തം പേരുണ്ടായിരുന്നു

  • Eg : ഈജിയൻസ്, അയോണിയൻ, ഡോറിയൻസ് 

  • എല്ലാവരും തങ്ങളെ ഗ്രീക്കുകാർ എന്നർത്ഥം വരുന്ന ഹെല്ലൻസ് എന്ന് വിളിക്കാൻ തുടങ്ങി. 

  • തുടക്കത്തിൽ ഗ്രീസ് ഒരു ഗോത്രവും പൂർണ്ണമായും കൈവശപ്പെടുത്തിയിരുന്നില്ല.

  • നൂറ്റാണ്ടുകളായി അധിനിവേശം വ്യാപിച്ചു. 

  • 1400 ബി.സി. ഇ-ഓടെ കുടിയേറ്റങ്ങൾ 

  • ഇന്ത്യയിലെ ആര്യന്മാരെപ്പോലെ

  • ഗോത്രങ്ങളിൽ ജീവിച്ചിരുന്നു

  • ഓരോരുത്തരും ഒരു നേതാവിൻ്റെ കീഴിലുള്ള നിരവധി കുടുംബങ്ങൾ ആയി  ജീവിച്ചു 

  • ഏകദേശം 1200 ബി.സി.ഇ. അവർ Troy നഗരം ആക്രമിച്ചു 

  • പത്തുവർഷത്തെ ഉപരോധം. 

  • ട്രോയുടെ നാശം ഹോമർ തൻ്റെ ഇതിഹാസ കാവ്യങ്ങളിലൊന്നായ 'ഇലിയഡ്' എന്നതിൽ വിവരികുന്നു

  • പ്രദേശവാസികളും conquerors തമ്മിലുള്ള മിശ്രവിവാഹങ്ങൾ കാരണം മിക്സഡ് റേസ് വികസിച്ചു 


Related Questions:

ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
ശുഭാന്ത നാടകകൃത്തുക്കളിൽ പ്രമുഖൻ ആര് ?
പിലൊ പ്പൊണീഷ്യൻ യുദ്ധത്തിന്റെ ചരിത്രമെഴുതിത് ആര് ?
ഏത് ഗ്രീക്ക് തത്വചിന്തകനെ ആണ് ഹെംലോക്ക് എന്ന വിഷം നൽകി വധിച്ചത് ?
ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് ആര് ?