മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :Aആർക്കിലോക്കസ്Bപെരിക്ലിസ്Cഫിഡിയാസ്Dഹോറോഫിലസ്Answer: D. ഹോറോഫിലസ് Read Explanation: മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് ഹോറോഫിലസ് ആണ് പരിഹാസാത്വക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് ഗ്രീക്കുകാരനായ ആർക്കിലോക്കസിനെ ആണ്.ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് പെരിക്ലിസിന്റെ കാലത്തായിരുന്നു. ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ഫിഡിയാസ് ആയിരുന്നു.പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഫിഡിയാസ് ആയിരുന്നുവൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഹിപ്പോക്രാറ്റസിനെയാണ് ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ഇറാത്തോസ്തനീസ് ആയിരുന്നു. Read more in App