ആദ്യത്തെ 200 എണ്ണൽസംഖ്യകളുടെ ശരാശരി?A100B100.5C150D150.5Answer: B. 100.5 Read Explanation: ആദ്യത്തെ n സംഖ്യകളുടെ ശരാശരി=n/2 +0.5 ആദ്യത്തെ 200 സംഖ്യകളുടെ ശരാശരി=200/2 +0.5 =100+0.5=100.5Read more in App