ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?A16B12C10D15Answer: D. 15 Read Explanation: ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക =N(N+1) N(N+1) = 240 ഓപ്ഷൻസ് പരിഗണിക്കുമ്പോൾ , N = 15 15 × 16 = 240Read more in App