ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ നടന്ന വർഷം ?
A1951 മാർച്ചിൽ
B1941 മാർച്ചിൽ
C1942 മാർച്ചിൽ
D1952 മാർച്ചിൽ
Answer:
D. 1952 മാർച്ചിൽ
Read Explanation:
- പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കി കൊണ്ട് തിരുവിതാംകൂർ സർക്കാർ ഉത്തരവിറക്കിയ വർഷം - 1944-45
- ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃ ഭാഷയാക്കിയ വർഷം - 1945
- 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു .
- ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷ എസ് എസ് എൽ സി പരീക്ഷയായി പുനർനാമകരണം ചെയ്തു.
- കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താംതരത്തിൽ (SCERT സിലബസിൽ) പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് - സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (എസ് എസ് എൽ സി)
- ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ 1952 മാർച്ചിൽ നടത്തി .
- ഹൈ സ്കൂളിൽ ഹിന്ദി ഒരു പഠന ഭാഷയായി സ്വീകരിച്ചു .
- 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി .
- ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി.