App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ വിൻഡർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?

Aകുസാറ്റ്

Bകേരള സർവ്വകലാശാല

Cകണ്ണൂർ സർവ്വകലാശാല

Dമഹാത്മാ ഗാന്ധി സർവ്വകലാശാല

Answer:

D. മഹാത്മാ ഗാന്ധി സർവ്വകലാശാല

Read Explanation:

• പര്യവേഷണ സംഘത്തിൽ സർവ്വകലാശാലയെ പ്രതിനിധീകരിക്കുന്നത് - ഡോ. കെ ആർ ബൈജു • എം ജി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറ് സയൻസിലെ ഡീൻ ആൺ ഡോ. കെ ആർ ബൈജു


Related Questions:

വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികൾ ബഹിരാകാശ ദൗത്യത്തിനുള്ള റോക്കറ്റുകളുടെ മോഡല്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത ദൗത്യത്തിന്റെ പേരെന്താണ് ?
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ഏത് ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
കേരള ഗവർണർ ഏർപ്പെടുത്തിയ ചാൻസലേഴ്സ് അവാർഡ് 2018-19 ലെ അവാർഡ്‌ നേടിയ കോളേജ് ?
ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ നടന്ന വർഷം ?