Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതാര് ?

Aവില്യം വൂണ്ട്

Bസിഗ്മണ്ട് ഫ്രോയ്ഡ്

Cസ്കിന്നർ

Dബ്രൂണർ

Answer:

A. വില്യം വൂണ്ട്

Read Explanation:

  • പരീക്ഷണാത്മക മനശാസ്ത്രത്തിൻറെ പിതാവ് - വില്യം വൂണ്ട്
  • വില്യം വൂണ്ട് 1879-ൽ ലിപ്സിഗിൽ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. 
  • ആത്മപരിശോധന രീതി - ബോധമണ്ഡലത്തിലെ അനുഭവങ്ങൾ പഠിക്കാൻ വില്യം വൂണ്ട് ആവിഷ്കരിച്ച പഠന രീതി. 

Related Questions:

During which stage does Freud say sexual feelings are dormant?
Jerome Bruner is best known for which educational theory?
പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ആരാണ് വ്യവഹാര വാദത്തിന് രൂപം നൽകിയത് ?
ചുവടെ കൊടുത്ത ചിത്രങ്ങൾ നിരീക്ഷിച്ചു തത്തുല്യമായ സമഗ്രതാ ദർശനം ക്രമത്തിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക. 1. ▲ 2. xxxoooxxx xxxoooxxx 3. ll ll ll
അർഥപൂർണമായ ഭാഷാപഠനം ആരുടെ ആശയമാണ്?