Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്ക‌ാരം എന്നിവ നേടിയ കവി ?

Aപി. കുഞ്ഞിരാമൻ നായർ

Bഅക്കിത്തം

Cഒളപ്പമണ്ണ

Dപാലാ നാരായണൻ നായർ

Answer:

D. പാലാ നാരായണൻ നായർ

Read Explanation:

  • കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ പാലാ നാരായണൻ നായരുടെ കൃതിയാണ്

വിളക്ക് കൊളുത്തൂ (1976)

  • 'ഗാന്ധിഭാരത'ത്തിലെ പ്രതിപാദ്യം - ഗാന്ധിജിയുടെ ജീവചരിത്രം

  • “കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാ രാജ്യങ്ങളിൽ ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിലുമുണ്ടു.." - കേരളം വളരുന്നു


Related Questions:

“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?
വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?