Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സൈക്കോളജി ലബോറട്ടറി സ്ഥാപിച്ച ആൾ?

Aകർട്ട് ലെവിൻ

Bവൂണ്ട്സ്

Cപിയാഷേ

Dഇവരാരുമല്ല

Answer:

B. വൂണ്ട്സ്

Read Explanation:

1879 ൽ ആദ്യത്തെ സൈക്കോളജി ലബോറട്ടറി ലീപ്സിൻഗിൽ സ്ഥാപിച്ചത് വില്ല്യം വൂണ്ട് ആണ് .


Related Questions:

കുട്ടികൾ ഏറ്റവുമധികം പ്രചോദിതരാകുന്ന ക്ലാസിന്റെ ലക്ഷണം താഴെ പറയുന്നതിൽ ഏതാണ്?
“മലയാളം വായിക്കാൻ ഒട്ടും താല്പര്യമില്ലാത്ത കുട്ടി അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി വായന തുടങ്ങുകയും മികച്ച വായനക്കാരനാവുകയും ചെയ്തു'' - ഈ പ്രസ്താവന പഠനത്തെ സ്വാധീനിക്കുന്ന ഏത് ഘടകവുമായി ബന്ധപ്പെടുന്നു ?
മോട്ടിവേഷൻ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
രചനാന്തരണ പ്രജനന വ്യാകരണം എന്ന ആശയം മുന്നോട്ടുവച്ച ഭാഷാശാസ്ത്രജ്ഞൻ ?
ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രായോഗിക്കാൻ സാധിക്കു ന്നതുമായ മികച്ച പഠനം നടക്കുന്നത്