ആദ്യബന്ധം മനസ്സിലാക്കി രണ്ടാമത്തെ വാക്കിന് യോജിച്ച ബന്ധം കണ്ടെത്തുക. ചെടി: വൃക്ഷം: കുന്ന്: ......AപാറBകല്ല്CപർവതംDമണ്ണ്Answer: C. പർവതം Read Explanation: ചെടിയെക്കാൾ വലുതാണ് വൃക്ഷം .അതുപോലെ കുന്നിനെക്കാൾ വലുതാണ് പർവ്വതം.Read more in App