App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഇന്ത്യയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത് ഏതു വർഷത്തിലാണ് ?

A1920

B1912

C1919

D1925

Answer:

B. 1912

Read Explanation:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത്. 1911-ൽ അലഹബാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള നൈനിയിലേക്ക് കത്തുകൾ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയർന്നതോടെയായിരുന്നു ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്. 1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി


Related Questions:

റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ഫ്ലെയർ-1 എന്ന വിമാനം പറന്നുയർന്ന വർഷം
കനോലി കനാൽ നിർമിക്കാൻ സഹായിച്ച മലബാർ ജില്ലാ കളക്ടർ
ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ട സ്കോട്ടിഷ് എൻജിനീയർ
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് -----
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?