App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർ ?

Aഅംബിക മനോജ്

Bശ്രീപ്രിയ

Cവി.പി.ഷീല

Dമിനി മത്തായി

Answer:

C. വി.പി.ഷീല

Read Explanation:

പി എസ് സി നിയമനത്തിലൂടെ കേരളത്തില്‍ ആദ്യമായി നിയമിതയായ വനിതാ ഡ്രൈവർ കൂടിയാണ് വി പി ഷീല.


Related Questions:

സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനിയുടെ പേരെന്താണ് ?
2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?
ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ' ടാവി ' വിജയകരമായി നടത്തിയ കേരളത്തിലെ ആശുപത്രി ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിക്കുന്ന ഓൺലൈൻ റേഡിയോ സംവിധാനം ?