Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?

Aതിരുവിതാംകൂർ

Bമൈസൂർ

Cകത്തിയവാർ

Dജുനഗഡ്

Answer:

B. മൈസൂർ


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
രാജ്ഭവന് പുറത്ത് വച്ച് അധികാരം ഏറ്റ ആദ്യ മുഖ്യമന്ത്രി ആരാണ് ?
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?
കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?
ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിൽ വന്നതെവിടെ?