App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം ഏത് ?

Aഫ്രാൻസ്

Bസ്വീഡൻ

Cജർമ്മനി

Dറഷ്യ

Answer:

B. സ്വീഡൻ

Read Explanation:

  • ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം- സ്വീഡൻ(1766)

  • ‘ഫ്രീഡം ഓഫ് ദ പ്രസ് ആക്ട്’ എന്നാണ് ആ സമയത്ത് ഈ നിയമം അറിയപ്പെട്ടിരുന്നത്


Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

  1. എൻ . തിവാരി
  2. വിജയ് ശർമ്മ
  3. ബിമൽ ജൂൽക്ക
  4. യശ് വർദ്ധൻ കുമാർ സിൻഹ

    2005 - ലെ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശം
    2. അഴിമതി നിയന്ത്രിക്കുന്നതിന്
    3. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നു
    4. ഗവണ്‍മെന്റ് പ്രവര്‍ത്തനം സുതാര്യമാകുന്നു
      വിവരാവകാശ നിയമം 2005 ലോകസഭ പാസാക്കിയത് എന്ന് ?
      വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശനിയമത്തിലെ വകുപ്പ് ഏതായിരുന്നു ?