Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം ഏത് ?

Aഫ്രാൻസ്

Bസ്വീഡൻ

Cജർമ്മനി

Dറഷ്യ

Answer:

B. സ്വീഡൻ

Read Explanation:

  • ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം- സ്വീഡൻ(1766)

  • ‘ഫ്രീഡം ഓഫ് ദ പ്രസ് ആക്ട്’ എന്നാണ് ആ സമയത്ത് ഈ നിയമം അറിയപ്പെട്ടിരുന്നത്


Related Questions:

കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷ സംഘടനയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം ?
വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?
കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ഏത് ?

വിവരാവകാശ നിയമം 2005 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പൗരന് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം
  2. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ തേടാൻ അവകാശം ഉണ്ട്
  3. പൊതു അധികാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സ്വകാര്യതയും വിശ്വസ്തതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ച് അഴിമതി തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം