App Logo

No.1 PSC Learning App

1M+ Downloads
ആദ്യസന്യാസിമഠം സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു ?

Aഗ്രീസ്

Bഇറ്റലി

Cസ്പെയിന്‍

Dഈജിപ്ത്

Answer:

D. ഈജിപ്ത്

Read Explanation:

  • പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി "ക്യൂരിയ പ്രിമിനന്റ്" എന്ന പേരിൽ അറിയപ്പെടുന്നു.
  • ജപ്പാനിൽ സാമുറായിമാരും ഇന്ത്യയിൽ സാമന്തൻമാരും റഷ്യയിൽ കുലാക്കുകളും ചൈനയിൽ തച്ചാൻമാരും ഫ്യൂഡൽ പ്രഭുക്കൻമാരായിരുന്നു.
  • ആദ്യസന്യാസിമഠം ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടത്.
  • ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ച ബെനഡിക്ട് പുണ്യവാളനാണ് സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
  • ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ വെള്ള സന്യാസിമാർ എന്നറിയപ്പെടുന്നു

Related Questions:

മൂന്നാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ?
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര് ?
യൂറോപ്പിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?