ഴാക്ക് ദെറീദ ഏത് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവാണ് ?Aഉത്തരാധുനികത സിദ്ധാന്തംBമനോവിശ്ലേഷണ സിദ്ധാന്തംCവളർച്ചാ സിദ്ധാന്തംDവിഭജന സിദ്ധാന്തംAnswer: A. ഉത്തരാധുനികത സിദ്ധാന്തം Read Explanation: ആധുനികതവ്യവസായ വിപ്ലവത്തിന്റെ ദുരന്തഫലങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം കലയിലും സാഹിത്യത്തിലും ഉണ്ടായി. ഈ പ്രതിഭാസം ആധുനികത എന്നറിയപ്പെടുന്നു.ഒരു കൃതിക്ക് പല അർത്ഥതലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഒരു കൃതിയെ പലതരത്തിൽ വായിക്കാമെന്നും ഉള്ള വാദഗതികളാണ് ഉത്തരാധുനികത എന്ന പേരിലറിയപ്പെടുന്നത്.ഉത്തരാധുനികത എന്ന സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളാണ് ഫ്രഞ്ചുകാരായ മിഷേൽ ഫുക്കോ, ഴാക്ക് ദെറീദ, അമേരിക്കക്കാരനായ നോം ചോസ്കി എന്നിവർ. Read more in App