എന്നാണ് അരുണാചൽ പ്രദേശ് സ്ഥാപക ദിനം?
Aനവംബർ 1
Bഡിസംബർ 12
Cഫെബ്രുവരി 20
Dജനുവരി 25
Answer:
C. ഫെബ്രുവരി 20
Read Explanation:
1987 ഫെബ്രുവരി 20 ആണ് അരുണാചൽ പ്രദേശ് സമ്പൂർണ സംസഥാനമായതു. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആണ് അരുണാചൽ പ്രദേശിനു സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യൻ യൂണിയനിലെ 25മത് സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. 1972 വരെ ഇത് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നു. 1972 ജനുവരി 20നു കേന്ദ്രഭരണ പ്രദേശമായി അംഗീകരിച്ചു കൂടെ "അരുണാചൽ പ്രദേശ്" എന്ന പേര് നൽകി. ഇറ്റാനഗർ ആണ് തലസ്‌ഥാനം. ഇന്ത്യയുടെ "ഓർക്കിഡ് സംസ്ഥാനം" എന്നും "സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ" എന്നും അറിയപ്പെടുന്നു .