Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ഇന്ത്യയുടെ സൃഷ്‌ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ആര് ?

Aഡൽഹൗസി

Bകോൺവാലിസ്‌ പ്രഭു

Cവാറൻ ഹേസ്റ്റിംഗ്‌സ്

Dറിച്ചാർഡ് വെല്ലസ്ലി

Answer:

A. ഡൽഹൗസി

Read Explanation:

ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസുകളുടെ പിതാവ് എന്നും ഡൽഹൗസി അറിയപ്പെടുന്നു.


Related Questions:

ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത്?
‘Ring Fence’ policy is associated with
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
During the viceroyship of Lord Chelmsford which of the following events took place?
1802 ൽ ശിശുഹത്യ നിരോധിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?