App Logo

No.1 PSC Learning App

1M+ Downloads
ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും ,രക്തരഹിതവുമായ വിപ്ലവം എന്ന ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ?

Aഗാന്ധിജി

Bകെ കൃഷ്ണപിള്ള

Cസി രാജഗോപാലാചാരി

Dവി കെ വേലുപ്പിള്ള

Answer:

C. സി രാജഗോപാലാചാരി

Read Explanation:

  • 'ആധുനിക കാലത്തിലെ മഹാത്ഭുതം' ,'ജനങ്ങളുടെ അത്യാത്മാ വിമോചനത്തിന്റെ ആതികാരിക രേഖയായ സ്‌മൃതി' എന്നിങ്ങനെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ഗാന്ധിജി

  • ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിന്റെ സ്പിരിച്യുൽ മാഗ്‌നാക്കട്ട എന്ന് വിശേഷിപ്പിച്ചത് - പി കെ വേലുപ്പിള്ള

  • മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത് -1947 ജൂൺ 2

  • കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്-1947 ഡിസംബർ 20


Related Questions:

Chavara Achan was born in?
ടി കെ മാധവൻ ജനിച്ച വർഷം ഏതാണ് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ എന്നീ പ്രമുഖരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ ഏതു ബീച്ചിനോടു ചേർന്നാണ്?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Which social reformer is known as the 'Madan Mohan Malavya of Kerala'?