ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?Aഎവർട്ടൺ വീക്കെസ്Bവില്യം ഗിൽബർട് ഗ്രേസ്Cഡൊണാൾഡ് ബ്രാഡ്മാൻDഇവരാരുമല്ലAnswer: B. വില്യം ഗിൽബർട് ഗ്രേസ് Read Explanation: ഇംഗ്ലണ്ടിൽനിന്നുള്ള മുൻ അമച്വർ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ് വില്യം ഗിൽബർട് ഗ്രേസ്. ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ വലം കൈയൻ ബാറ്റ്സ്മാനും ബൗളറുമായിരുന്ന ഗ്രേസ് 'ആധുനിക ക്രിക്കറ്റിൻ്റെ പിതാവ്'എന്നറിയപ്പെടുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇദേഹം. Read more in App