App Logo

No.1 PSC Learning App

1M+ Downloads
ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aയൂജിൻ ഓഡും

Bഏർനെസ്റ്റ്  ഹേക്കിയേൽ

Cവോട്ടർ G റോസർ

Dഫ്രാൻസിസ് അസ്സീസ്സി

Answer:

A. യൂജിൻ ഓഡും

Read Explanation:

പരിസ്ഥിതി

  • പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ്- പരിസ്ഥിതി
  • ജീവികളും പരിസരവുമായുള്ള പരസ്‌പരബന്ധത്തെക്കുറിച്ചുള്ള പഠനം -പരിസ്ഥിതി ശാസ്ത്രം (Ecology)
  • ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് 'വാസസ്ഥലം' എന്നർത്ഥം വരുന്ന ഓയ്ക്കോസ് (Oikos) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്.
  • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്ക്കൽ
  • ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - യൂജിൻ പി ഒഡം
  • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് -  പ്രൊഫ. രാംദിയോ മിശ്ര
  • പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം- ജൂൺ 5
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution

Related Questions:

Bioactive molecule used as a blood cholesterol lowering agent.
പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
The term 'Virus' was first quoted by?
പെനിസിലിൻ കണ്ടെത്തിയതാര് ?