App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?

Aശങ്കരാചാര്യർ

Bബി.ആർ. അംബേദ്ക്കർ

Cഅശോകൻ

Dമഹാത്മാ ഗാന്ധി

Answer:

B. ബി.ആർ. അംബേദ്ക്കർ

Read Explanation:

  • ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ

  • പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ

  • ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.

  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.

  • ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.

  • ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.


Related Questions:

ശാക്യവംശത്തിൽ ജനിച്ചതിനാൽ ബുദ്ധൻ അറിയപ്പെട്ടത് ?
മഹാവീരൻ ജനിച്ച ഗ്രാമം ?
The birth place of 24th Thirthankara :
തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
In Jainism, the word 'Jain' is derived from the Sanskrit word 'Jina', which means ____ implying one who has transcended all human passions?