മഹാവീരൻ ജനിച്ച ഗ്രാമം ?
Aപുട്ടംരാജ് കന്ദ്രിക
Bപവപുരി
Cകുണ്ഡല
Dജൃംഭി
Answer:
C. കുണ്ഡല
Read Explanation:
മഹാവീരൻ
ജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.
നിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.
ബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.
പ്രധാന ശിഷ്യൻ ജമാലി
മഹാവീരൻ മരിച്ചത് ബി.സി. 468ൽ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ചാണ്.
പരമ ജ്ഞാനം നേടിയത് 42-ാം വയസ്സിൽ ജൃംഭി ഗ്രാമത്തിൽ വെച്ചാണ്.