ഹോമോ ഇറക്ടസ്
1.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഹോമോ ഇറക്ടസിന്റെ ഉത്ഭവം.
നിവർന്ന മനുഷ്യൻ(upright man ) എന്നറിയപ്പെടുന്ന ഹോമോ ഇറക്ടസ്സാണ് ആധുനിക മനുഷ്യന്റെ നേരിട്ടുള്ള പൂർവ്വികൻ.
തീ കണ്ടുപിടിച്ചതും വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ഹോമോ ഇറക്ടസാണ്.
ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കൂബി ഫോറ പടിഞ്ഞാറെ ടർക്കാന, കെനിയ എന്നിവിടങ്ങളിൽ നിന്നെല്ലാം അവരുടെ ഫോസിലുകൾ കണ്ടുകിട്ടിയിട്ടുണ്ട്