App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മലയാള കവിത്രയത്തിൽ ഉള്‍പ്പെടാത്ത കവി ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ

Dചെറുശ്ശേരി

Answer:

D. ചെറുശ്ശേരി

Read Explanation:

കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ എന്നിവരാണ്‌ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു.


Related Questions:

നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ ?
ദയ എന്ന പെൺകുട്ടി ആരുടെ കൃതിയാണ്?
2025 മാർച്ചിൽ അന്തരിച്ച ഒഡിയ കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി ?
കൃഷ്ണ കവിതകൾ എന്ന കൃതി രചിച്ചതാര്?
2012 -ലെ വയലാർ അവാർഡിനർഹമായ “അന്തിമഹാകാലം' എന്ന ക്യതിയുടെ കർത്താവാര് ?