App Logo

No.1 PSC Learning App

1M+ Downloads
ആധുനിക വ്യവസായ ശാലകൾ കേരളത്തിൽ സ്ഥാപിച്ചത്:

Aഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ

Bഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ

Cഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ

Dഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ

Answer:

A. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ


Related Questions:

മലയാളത്തിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവും തയ്യാറാക്കുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചത്:
സമത്വസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
വസൂരി തടയാനുള്ള കുത്തിവെപ്പ് കേരളത്തിൽ ആദ്യമായി നടത്തിയത്?
ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയ വർഷം?