Challenger App

No.1 PSC Learning App

1M+ Downloads
'ആധുനികകാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :

Aപാലിയം സത്യാഗ്രഹം

Bമേൽമുണ്ട് സമരം

Cഗുരുവായൂർ സത്യാഗ്രഹം

Dക്ഷേത്രപ്രവേശന വിളംബരം

Answer:

D. ക്ഷേത്രപ്രവേശന വിളംബരം

Read Explanation:

  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ 12-നാണ് ചരിത്രപ്രസിദ്ധമായ ഈ വിളംബരം പുറപ്പെടുവിച്ചത്.

  • അയിത്തജാതിക്കാർ എന്ന് മുദ്രകുത്തിയിരുന്ന സമുദായങ്ങൾക്ക് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതായിരുന്നു അത്.


Related Questions:

കേരളത്തിൽ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന ബഹുമതി നേടിയത് ആര് ?
കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?