ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?Aസർ തോമസ് ആൽബർട്ട്Bഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്CഗലീലിയോDജോസഫ് ലിസ്റ്റർAnswer: B. ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ് Read Explanation: ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയത് തോമസ് ക്ലിഫ്ഫോർഡ് ആൽബറ്റ് Read more in App