App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആദ്യമായി ആരാണ് അവതരിപ്പിച്ചത്?

Aലുഡ്വിഗ് ബോൾട്സ്മാൻ

Bജോസഫ് ലാഗ്രാൻജ്

Cമാക്സ് വെൽ

Dഗിബ്സ്

Answer:

C. മാക്സ് വെൽ

Read Explanation:

  • കണികകളുടെ സ്പിൻ -നെ അടിസ്ഥാനമാക്കി ക്വാണ്ടം മെക്കാനിക്സ് വീണ്ടും ബോസ് -ഐൻസ്ടീൻ സ്റ്റാറ്റിസ്റ്റിക്സ് ,ഫെർമി -ഡിറക് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു

  • മാക്‌സ്‌വെൽ മുന്നോട്ടു വച്ച വാതകത്തിന്റെ ഗതിക സിദ്ധാന്തത്തോടെ സാറ്റിസ്‌റ്റിക്കൽ മെക്കാനിക്സിന് തുടക്കമായി


Related Questions:

വിയർത്തിരിക്കുന്ന ആളുകൾക്ക് കാറ്റടിക്കുമ്പോൾ തണുപ്പനുഭവെപ്പടുന്നത് ഏതു പ്രതിഭാസം കൊണ്ട് ?
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?
പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില ഡിഗ്രി സെൽഷ്യസിൽ :
താപനിലയുടെ SI യൂണിറ്റ് ഏതാണ് ?