ആധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശത്തിന് തത്ത്വബോധിനി- എന്ന വ്യാഖാനം രചിച്ചത് ആര് ?Aചേലനാട്ട് അച്യുതമേനോൻBകെ.സി. കേശവപിള്ളCപി.വി. കൃഷ്‌ണൻ നായർDഎസ്. ഗുപ്തൻ നായർAnswer: B. കെ.സി. കേശവപിള്ള Read Explanation: Ezhuthachan and his age - ചേലനാട്ട് അച്യുതമേനോൻ തുഞ്ചൻ പ്രബന്ധങ്ങളുടെ സംശോധകൻ - എസ്. ഗുപ്തൻ നായർകിളിപ്പാട്ടിന്റെ മണിപ്രവാളത്വം ലേഖനം - പി.വി. കൃഷ്‌ണൻ നായർ Read more in App