Challenger App

No.1 PSC Learning App

1M+ Downloads
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?

Aഒരനുതാപം

Bഒരു വിലാപം

Cതീവ്രരോദനം

Dഗ്രാമവൃക്ഷത്തിലെ കുയിൽ

Answer:

A. ഒരനുതാപം

Read Explanation:

  • കുമാരനാശാനെ അനുസ്‌മരിച്ച് മുതുകുളം പാർവ്വതിയമ്മ എഴുതിയ വിലാപകാവ്യം - ഒരു വിലാപം

  • ഉള്ളൂർ രചിച്ച കൃതി - തീവ്രരോദനം

  • ആശാൻ രചിച്ച അന്യാപദേശകൃതി - ഗ്രാമവൃക്ഷത്തിലെ കുയിൽ

  • ഫ്യൂച്ചറിസ്റ്റു കാവ്യം - ദൂരവസ്ഥ


Related Questions:

ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?