App Logo

No.1 PSC Learning App

1M+ Downloads
ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :

Aഒറ്റപ്പാലം

Bപയ്യന്നൂർ

Cകോഴിക്കോട്

Dപാലക്കാട്

Answer:

D. പാലക്കാട്


Related Questions:

വള്ളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനം ?
കാലിക്കറ്റ് സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ച സ്ഥലം ഏത് ?
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോർപറേഷൻ്റെ ആസ്ഥാനം ?