താഴെ കൊടുത്തിരിക്കുന്നവയിൽ ഇഎംഎസ്സും ആയി ബന്ധപ്പെട്ട പ്രസംഗം ഏത് ?Aകോഴഞ്ചേരി പ്രസംഗംBമുതുകുളം പ്രസംഗംCകുളത്തൂർ പ്രസംഗംDഓങ്ങല്ലൂർ പ്രസംഗംAnswer: D. ഓങ്ങല്ലൂർ പ്രസംഗം Read Explanation: 1945-ൽ യോഗക്ഷേമസഭയുടെ വാർഷികത്തിൽ ഇ.എം.എസ് ഓങ്ങല്ലൂരിൽ നടത്തിയ പ്രസംഗത്തിലെ സാരം നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു.Read more in App