ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?Aവി പി മേനോൻBഎ ജെ ജോൺCവി വിശ്വനാഥൻDപട്ടം താണുപിള്ളAnswer: D. പട്ടം താണുപിള്ള Read Explanation: 1964 മെയ് 4 മുതൽ 1968 ഏപ്രിൽ 11 വരെയാണ് ആന്ധ്രാപ്രദേശ് ഗവർണർ ആയി പട്ടം താണുപിള്ള സേവനം അനുഷ്ടിച്ചിരുന്നത്. ആന്ധ്രപ്രദേശ് സംസ്ഥാന രൂപീകരണത്തിന് ശേഷം നിയമിതനായ നാലാമത്തെ ഗവർണർ ആയിരുന്നു പട്ടം താണുപിള്ള.Read more in App