ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ തെലങ്കാന - ആന്ധ്രാ എന്നീ പ്രദേശങ്ങളുടെ അവകാശ സംരക്ഷണത്തിന് കാരണമായ ഭരണഘടനാ ഭേദഗതി ഏത് ?A32-ാം ഭേദഗതിB42-ാം ഭേദഗതിC44-ാം ഭേദഗതിD22-ാം ഭേദഗതിAnswer: A. 32-ാം ഭേദഗതി