App Logo

No.1 PSC Learning App

1M+ Downloads
ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?

Aവൈറ്റമിൻ B1

Bവൈറ്റമിൻ B2

Cവൈറ്റമിൻ B3

Dവൈറ്റമിൻ B12

Answer:

A. വൈറ്റമിൻ B1

Read Explanation:

ജീവകം B1:

  • ജീവകം B1 യുടെ ശാസ്ത്രീയ നാമം : തയാമിൻ
  • അരിയുടെ തവിടിൽ കാണപ്പെടുന്ന വൈറ്റമിൻ 
  • കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ
  • ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നു 

ജീവകം B1 ഇന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം : 

  • ബെറിബെറി 
  • കോർസകോഫ് സിൻഡ്രോം
  • ബെറിബെറി എന്ന സിംഹളിസ് പദത്തിന്റെ അർത്ഥം : I can't I can't
  • ജീവകം B1 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം : അരിയുടെ തവിട്

Related Questions:

രക്ത കോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
The vitamin which is generally excreted by humans in urine is ?
അണുവിമുക്തമാക്കിയ പാലിൽ ഇവ അടങ്ങിയിട്ടില്ല
സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം :