App Logo

No.1 PSC Learning App

1M+ Downloads
'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിറ്റാമിൻ A

Bവിറ്റാമിൻ B

Cവിറ്റാമിൻ D

Dവിറ്റാമിൻ C

Answer:

A. വിറ്റാമിൻ A

Read Explanation:

  • 'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല' ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം വിറ്റാമിൻ A യുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം
ജീവകം ബി 12 ൻ്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം ഏത് ?
സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?
പാചകം ചെയ്‌താൽ നഷ്ടപെടുന്ന വിറ്റാമിൻ:
വിറ്റാമിനുകളുടെ കുറവ് മൂലമാണ് ക്രിയേറ്റിനുറിയ ഉണ്ടാകുന്നത്.