Challenger App

No.1 PSC Learning App

1M+ Downloads
ആപേക്ഷിക മാസ് രീതിയുടെ അടിസ്ഥാന തത്വം എന്താണ്?

Aഒരു ആറ്റത്തിന്റെ മാസ് കണ്ടെത്തുന്നു

Bഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്യുന്നു

Cതന്മാത്രകളുടെ എണ്ണം കണ്ടെത്തുന്നു

Dതാപനിലയും വ്യാപ്തവും തമ്മിൽ ബന്ധിപ്പിക്കുന്നു

Answer:

B. ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്യുന്നു

Read Explanation:

  • സൂക്ഷ്മ കണികകളുടെ മാസ് കൃത്യമായി കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്

  • ഉദാഹരണത്തിന് ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസ് 1.67 × 10-24 ഗ്രാം ആണ്

  • ഇത് പ്രസ്താവിക്കുന്നതിന് ആപേക്ഷിക മാസ് രീതിയാണ് ഉപയോഗിച്ച് വരുന്നത്

  • ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത്, അതിന്റെ എത്ര മടങ്ങാണെന്ന് പ്രസ്താവിക്കുന്ന രീതിയാണിത്


Related Questions:

32 ഗ്രാം ഓക്സിജൻ എത്ര GMM ആണ്?
ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?
ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകമേത്?
Amount of Oxygen in the atmosphere ?
ഒരു സഞ്ചിയിലെ നാണയങ്ങളുടെ മാസ് 50,000g ആണെങ്കിൽ, അതിൽ എത്ര നാണയങ്ങൾ ഉണ്ടാകും (ഒരു നാണയത്തിന്റെ മാസ് 5g)?