App Logo

No.1 PSC Learning App

1M+ Downloads
ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ഏത് കമ്പനിയാണ് ?

Aറിലയൻസ് ഇൻഡസ്ട്രീസ്

Bടാറ്റ ഗ്രൂപ്പ്

Cഅദാനി ഗ്രൂപ്പ്

Dലുലു ഗ്രൂപ്പ്

Answer:

B. ടാറ്റ ഗ്രൂപ്പ്

Read Explanation:

• ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ ഇൻഫോകോമിനെ ടാറ്റാ കമ്പനി ഏറ്റെടുക്കുന്നതോടെയാണ് ഈ നേട്ടം കൈവരിക്കുന്നത്


Related Questions:

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല സ്ഥാപിച്ചത് ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടയാണ് ?

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

വാണിജ്യപരമായി പ്രതിദിനം ദശലക്ഷം ലിറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
കേരളത്തിലെ കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ജില്ലയിലാണ്?