ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെടുന്നത് ആരാണ് ?Aനാഗവര നാരായണ മൂർത്തിBദിലീപ് ഷാങ്വിCഘനശ്യാം ദാസ് ബിർളDജംഷെഡ് ജെ ഇറാനിAnswer: D. ജംഷെഡ് ജെ ഇറാനി Read Explanation: • 1968 ൽ ടാറ്റയിൽ ചേർന്നു . 43 വർഷത്തെ സേവനത്തിന് ശേഷം 2011 ൽ ടാറ്റ സ്റ്റീലിൽ നിന്നും വിരമിച്ചു • 2007 രാജ്യം പദമഭൂഷൺ നൽകി ആദരിച്ചുRead more in App