Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?

Aഡെൽഹി

Bഡാക്ക

Cബന്ദുങ്

Dബെയ്ജിംഗ്

Answer:

C. ബന്ദുങ്

Read Explanation:

  • ബന്ദുങ്ങ് പടിഞ്ഞാറൻ ജാവപ്രവിശ്യയുടെ തലസ്ഥാനമാകുന്നു.
  • ഈ നഗരമാണ് ഇന്തോനേഷ്യയുടെ ജനസംഖ്യയിൽ മൂന്നാമത്തെ വലിയ നഗരം.

Related Questions:

ഹെംലോക്ക് എന്ന വിഷച്ചെടിയുടെ നീര് നൽകി വധിച്ചത് ഏത് ചിന്തകനെയാണ് ?
'ഡെസേർട്ട് ഫോക്‌സ്' എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മനിയുടെ ആർമി ജനറൽ ആരാണ് ?
Who was the leader of the Reformation movement in Germany?

താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?

  1. 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  2. 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
  3. 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
    രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം